Model Exam 2 - March 22, 2019 - വെള്ളി Surah Yunus Ayaath 21 - 40
Model Exam 2 - March 22, 2019
വെള്ളി
Surah Yunus Ayaath 21 - 40
Please find the syllabus in pdf and mp3 format below.
- പൂർണമായും ബ്രാക്കറ്റിൽനിന്നും ശരിയുത്തരം മാർക്ക് ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങൾ
- മാർച്ച് 15 മുതൽ എല്ലാ വെള്ളിയാഴ്ചയും താഴെകൊടുത്ത ഭാഗങ്ങളുടെ ഓൺലൈൻ മോഡൽപരീക്ഷകൾ www.ayaathqhlc.comഎന്ന സൈറ്റിൽ.
- മോഡൽ പരീക്ഷ, പൊതുപരീക്ഷ എന്നിവയിൽ ഉന്നത മാർക്ക് ലഭിച്ചവർക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഫാമിലികൾക്കും ആകർഷണീയ സമ്മാനങ്ങൾ.
- സൂറത്തു ഹൂദിനെ ആസ്പദമാക്കി നടന്ന പരീക്ഷയെക്കാൾ ഈപരീക്ഷയിൽ മാർക്കിൽ ഏറ്റവും കൂടുതൽ പുരോയാതി നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ