"നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും." ( സൂറ: നഹ്ൽ/44 )
വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും വിശാലമായ വിജ്ഞാനങ്ങൾ വിശ്വാസികൾക്ക് പകർന്ന് നൽകുവാൻ വ്യവസ്ഥാപിതമായി തയ്യാറാക്കിയ പഠന സംരംഭം. വിശ്വാസ പ്രമാണങ്ങളുടെ വ്യത്യസ്ഥങ്ങളായ വിജ്ഞാന ശാഖകൾ ഉൾപെടുത്തി പ്രത്യേകം തയാറാക്കിയ സ്റ്റഡി നോട്ടുകൾക്കൊപ്പം വർഷത്തിൽ നാലു ദൗറകൾ.