Quiz 2 - December 05, 2019 - വ്യാഴം - Al-Lail


Please find the syllabus in pdf and mp3 format below.

PDF DOWNLOAD

MP3 DOWNLOAD

Chapter 92 Al-Lail
  • മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ അടിസ്ഥാനമാക്കി എല്ലാ തിങ്കൾ , വ്യാഴം ദിവസങ്ങളിലും താഴെകൊടുത്ത സൂറതുകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്വിസ്സ്.
  • ഓരോ സൂറത്തുകളെയും ആസ്പദമാക്കി തയ്യാറാക്കിയ 5 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
  • എല്ലാ ദിവസവും നറുക്കെടുപ്പിലൂടെവിജയികൾക്ക് സമ്മാനങ്ങൾ. എല്ലാ മത്സര പങ്കാളികളിൽ നിന്നും തിരഞ്ഞടുത്തവർക്കായ്‌ പ്രത്യേക പ്രോൽസാഹന സമ്മാനങ്ങൾ
  • Quiz time 10 മണി മുതൽ രാത്രി 10 മണി വരെ (Kuwait Time).
  • മത്സരം 02/12/2019 മുതൽ 30/12/2019 വരെ (തിങ്കൾ, വ്യാഴം ദിവസങ്ങളിൽ)
  • എല്ലാ രാജ്യങ്ങളിൽ നിന്നും പങ്കെടുക്കുവാനുള്ള അവസരം.
  • ഏറ്റവും കൂടുതൽ മാർക്ക് നേടുന്നവർക്ക് പ്രത്യേക സമ്മാനം