1. സൂറത്തു യൂനുസിൽ എത്രാമത്തത്ത വചനത്തിലാണ് യൂനുസ് നബി (അ) യുടെ ജനതയെ കുറിച്ച് പറയുന്നത് ?
97
98
99
2. ഇവര് ചോദിക്കുന്നു: "ഈ ഖുര്ആന് ഈ രണ്ട് പട്ടണങ്ങളിലെ ഏതെങ്കിലും മഹാപുരുഷന്ന് ഇറക്കിക്കിട്ടാത്തതെന്ത്?" (Sura 43 : Aya 31) ഈ ആയത്തിൽ ഉദ്ദേശിക്കപ്പെട്ട 2 രാജ്യങ്ങൾ ഏത് ?
മക്കയും മദീനയും
മദീനയും ത്വാഇഫും
മക്കയും ത്വാഇഫും
3. سراج എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് ഏതിനെയാണ്.
ചന്ദ്രൻ
സൂര്യൻ
വിളക്ക്
4. قرآن എന്ന പദത്തിന്റെ അർത്ഥം.
പാരായണ ഗ്രന്ഥം
വേദ ഗ്രന്ഥം
ദൈവീക ഗ്രന്ഥം
5. ഏത് സമുദായത്തിൽ നിന്നാണ് വിഗ്രഹാരാധനയുടെ തുടക്കം.
ആദം നബി
നൂഹ് നബി
യൂനുസ് നബി

Surah Yunus Model Exam 2
1. മക്കാ വിജയമുണ്ടായപ്പോൾ നബി (സ) യിൽ നിന്നും രക്ഷപ്പെടാൻ സ്ഥലംവിട്ടോടിപ്പോയ ആളായിരുന്നു ................
അബൂജഹൽ
അബൂസുഫ് യാൻ
ഇക് രിമത് ബ്നു അബീജഹൽ
2. ഇഹത്തിൽ വെച്ചു തന്നെ ശിക്ഷ ലഭിച്ചേക്കാവുന്ന പാപങ്ങളിൽ പെട്ടതാണ് ...................
കുടുംബ ബന്ധം മുറിക്കൽ
ശിർക്ക്
ബിദ്അത്ത്
3. ഇത് അല്ലാഹുവിൽ നിന്നുള്ളതല്ലായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. ഇത് പറഞ്ഞത് ഏതിനെ കുറിച്ചാണ്
ഖുർആൻ
ഇൻജീൽ
തൗറാത്
4. അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന ആരാധ്യ വസ്തുക്കളെ ഉദ്ദേശിച്ചു അവർ അല്ലാഹുവിന്റെ .................... ആണ് എന്ന് ഖുർആൻ പരാമർശിക്കുന്നു.
أولياء
شركاء
أصحاب
5. "നന്മ ചെയ്തവർക്ക് ഏറ്റവും നല്ലതും കൂടുതലും ഉണ്ടായിരിക്കും" (വി.ഖു 10/26). ഇവിടെ "കൂടുതൽ" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
ജന്നാത്തുൽ ഫിർദൗസ്
അല്ലാഹുവിന്റെ തിരുമുഖം കാണൽ
നബി (സ) യുടെ കൂടെ സ്വർഗത്തിൽ വസിക്കൽ.

Surah Yunus Model Exam 3
1. മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണ് എന്ന് വാദിച്ചദാര് ?
യഹൂദികൾ
ക്രിസ്ത്യാനികൾ
മുശ്രിക്കുകൾ
2. يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ - 10:57 സത്യവിശ്വാസികൾക്കുള്ള കാരുണ്യം എന്നത് കൊണ്ട് ഈ ആയത്തിൽ ഉദ്ദേശിക്കുന്നതെന്ത്?
ഖുർആൻ
നബി (സ)
സ്വർഗ്ഗം
3. "അല്ലാഹു നൽകിയ അനുഗ്രഹത്തിന്റെയും ആദരവിന്റെയും അടയാളം തന്നിൽ കാണപ്പെടട്ടെ." ഇത് പ്രാവാചകൻ ആരോടാണ് പറഞ്ഞത് ?
അബു അബുൽ അഹ്വസ് (റ)
ഉസ്മാൻ (റ)
ഇബ്ന് അബ്ബാസ് (റ)
4. ...... അല്ലാഹുവിൻറെ പുത്രനാണ് എന്നാണു ചില യഹൂദികളുടെ വിശ്വാസം.
മലക്കുകൾ
ഉസൈർ
ഈസാ നബി (അ)
5. അക്രമം പ്രവർത്തിച്ചവരോട് മഹ്ശറയിൽ അല്ലാഹു ....... നടപ്പിലാക്കും
അക്രമം
നീതി
കാരുണ്യം

Surah Yunus Model Exam 4
1. ഒരു സമുദായത്തിലേക്കു ദിവ്യ ദൗത്യമായി ആദ്യം അയക്കപ്പെട്ട പ്രവാചകൻ ആര് ?
ആദം നബി (അ)
മുഹമ്മദ് നബി (സ)
നൂഹ് നബി (അ)
2. ഹാറൂൻ നബി (അ) ഏത് പ്രവാചകന്റെ സഹോദരനാകുന്നു.
മൂസ നബി (അ)
ഈസ നബി (അ)
യഅകൂബ് നബി (അ)
3. വിഗ്രഹാരാധനയുടെ തുടക്കം ഏതു പ്രാവാചകന്റെ സമുദായത്തിൽ നിന്നായിരുന്നു ?
നൂഹ് നബി (അ)
ആദം നബി (അ)
മൂസാ നബി (അ)
4. ഇസ്രായേൽ സന്തതികൾ യാതൊരുവനിൽ വിശ്വ സിച്ചിരിക്കുന്നുവോ അവനല്ലാതെ ഒരു ആരാധ്യനുമില്ലെന്നു ഞാൻ വിശ്വസിച്ചു; ഞാൻ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.." ഇത് ആരുടെ വാക്കുകളായാണ് ഖുർആൻ പറഞ്ഞത് ?
ഖാറൂൻ
ഫിർഔൻ
ആസിയ ബീവി
5. "റബ്ബേ, ഭൂമിയിൽ അവിശ്വാസികളിൽ നിന്ന് ആരെയും ബാക്കിയാക്കരുതേ ! അവരെ ബാക്കിയാക്കി വിട്ടാൽ അവർ നിന്റെ അടിയാന്മാരെ വഴിപിഴപ്പിക്കും. നന്ദികെട്ട ദുർവൃത്തരായല്ലാതെ അവർ ജനിപ്പിക്കുകയുമില്ല.." ഇത് ആരുടെ പ്രാർത്ഥനയാണ് ?

Surah Yunus Model Exam 5
1. എന്നാൽ വേദവിജ്ഞാനം വന്നുകിട്ടുംവരെ അവർ ഭിന്നിച്ചിരുന്നില്ല (വി.ഖു 10/93) ആരെ കുറിച്ചാണ് ഈ ആയത്തിൽ പറയു ന്നത്?
യൂനുസ് (അ) നബിയുടെ ജനത
യൂസുഫ് (അ) നബിയുടെ ജനത
ഇസ്രാഈൽ സന്തതികൾ
2. ഇസ്റാഈല്യരുടെ പൂർവ്വകാല വാസസ്ഥലം ഏതായിരുന്നു ?
പലസ്തീൻ
യമൻ
നീനുവാ
3. സൂറത്ത് യൂനുസിലെ ആയത്തുകളുടെ എണ്ണും എത്ര?
109
107
108
4. താക്കീത് ചെയ്യപ്പെട്ട ശിക്ഷ വന്നെത്തുന്നതിന് മുൻപ് തന്നെ വിശ്വസിച്ചത് ആരുടെ ജനതായായിരുന്നു ?
മൂസ (അ) നബിയുടെ ജനത
യൂനുസ് (അ) നബിയുടെ ജനത
യൂസുഫ് (അ) നബിയുടെ ജനത
5. സൂറത്തു യൂനുസിൽ യൂനുസ് നബി (അ) യെ കുറിച്ച് എത്ര പ്രാവശ്യം പ്രതിപാദിച്ചിരിക്കുന്നു?
7
1
9