1. സൂറത്തു യൂനുസിൽ എത്രാമത്തത്ത വചനത്തിലാണ് യൂനുസ് നബി (അ) യുടെ ജനതയെ കുറിച്ച് പറയുന്നത് ?
97
98
99
2. ഇവര് ചോദിക്കുന്നു: "ഈ ഖുര്ആന് ഈ രണ്ട് പട്ടണങ്ങളിലെ ഏതെങ്കിലും മഹാപുരുഷന്ന് ഇറക്കിക്കിട്ടാത്തതെന്ത്?" (Sura 43 : Aya 31) ഈ ആയത്തിൽ ഉദ്ദേശിക്കപ്പെട്ട 2 രാജ്യങ്ങൾ ഏത് ?
മക്കയും മദീനയും
മദീനയും ത്വാഇഫും
മക്കയും ത്വാഇഫും
3. سراج എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് ഏതിനെയാണ്.
ചന്ദ്രൻ
സൂര്യൻ
വിളക്ക്
4. قرآن എന്ന പദത്തിന്റെ അർത്ഥം.
പാരായണ ഗ്രന്ഥം
വേദ ഗ്രന്ഥം
ദൈവീക ഗ്രന്ഥം
5. ഏത് സമുദായത്തിൽ നിന്നാണ് വിഗ്രഹാരാധനയുടെ തുടക്കം.
ആദം നബി
നൂഹ് നബി
യൂനുസ് നബി

Surah Yunus Model Exam 2
1. മക്കാ വിജയമുണ്ടായപ്പോൾ നബി (സ) യിൽ നിന്നും രക്ഷപ്പെടാൻ സ്ഥലംവിട്ടോടിപ്പോയ ആളായിരുന്നു ................
അബൂജഹൽ
അബൂസുഫ് യാൻ
ഇക് രിമത് ബ്നു അബീജഹൽ
2. ഇഹത്തിൽ വെച്ചു തന്നെ ശിക്ഷ ലഭിച്ചേക്കാവുന്ന പാപങ്ങളിൽ പെട്ടതാണ് ...................
കുടുംബ ബന്ധം മുറിക്കൽ
ശിർക്ക്
ബിദ്അത്ത്
3. ഇത് അല്ലാഹുവിൽ നിന്നുള്ളതല്ലായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. ഇത് പറഞ്ഞത് ഏതിനെ കുറിച്ചാണ്
ഖുർആൻ
ഇൻജീൽ
തൗറാത്
4. അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന ആരാധ്യ വസ്തുക്കളെ ഉദ്ദേശിച്ചു അവർ അല്ലാഹുവിന്റെ .................... ആണ് എന്ന് ഖുർആൻ പരാമർശിക്കുന്നു.
أولياء
شركاء
أصحاب
5. "നന്മ ചെയ്തവർക്ക് ഏറ്റവും നല്ലതും കൂടുതലും ഉണ്ടായിരിക്കും" (വി.ഖു 10/26). ഇവിടെ "കൂടുതൽ" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
ജന്നാത്തുൽ ഫിർദൗസ്
അല്ലാഹുവിന്റെ തിരുമുഖം കാണൽ
നബി (സ) യുടെ കൂടെ സ്വർഗത്തിൽ വസിക്കൽ.