Welcome To
Ayaath Quran Hadees Learning Centre
വിജ്ഞാനത്തിലൂടെ വിശ്വാസ വിമലീകരണം സാധ്യമാക്കിയ, സന്തോഷവാർത്തകളിലൂടെ.. താക്കീതുകളിലൂടെ... മനുഷ്യ മനസ്സിനെ പക്വമാക്കിയ സ്രഷ്ടാവിന്റെ അതുല്ല്യ ഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്റെ
Vision
ഖുർആനിന്റെ മികച്ച പഠനത്തിലൂടെ ഹൃദയത്തിൽ പ്രകാശവും വഴികാട്ടിയും പരലോകത്ത് ശുപാർശകനുമാകുംവിധം ഖുർആനിനെ മുസ്ലിമിന്റെ ഉറ്റമിത്രമാക്കുക.
Mission
സച്ചരിതരുടെ പാതയിൽ പ്രാമാണിക അവലംഭത്തോടെ ലളിതമായ ഭാഷയിൽ മികച്ചപഠന സംവിധാനത്തിലൂടെ പ്രവാചകനെ അടുത്തറിഞ്ഞും ഖുർആനിനെ ആസ്വദിച്ചും എല്ലാവർക്കും ഖുർആൻ ഹദീസ് പഠനം സാധ്യമാക്കുക.
Students Experience
It has transformed me.. the way I think, the way I feel and the way I talk. It has really given me comfort in the most difficult moments of my life. It is, now, my closest companion. Today I enjoy, what is called, "The Real Happiness"
അക്ഷരങ്ങൾ പോലും കൂട്ടി പാരായണം ചെയ്യാൻ കഴിയാതെ എങ്ങിനെ ഒരു ക്ലാസ്സിൽ പോയി പഠിക്കുമെന്നതായിരുന്നു എന്നെ അലട്ടിയിരുന്ന ആദ്യത്തെ പ്രശ്നം.. പക്ഷെ ഇന്ന് എനിക്ക് പാരായണം ചെയ്യാൻ സാധിക്കുന്നു. ഞാൻ മനഃപാഠമാക്കാൻ ശ്രമിക്കുന്നു. ഖുർആനിൻറെ മാധുര്യം ഞാനും എന്റെ കുടുംബവും ആസ്വദിക്കുന്നു. അല്ലാഹുവിന്നാകുന്നു സർവ്വസ്തുതിയും!
ഒരു ഉസ്താദിന്റെ മുന്നിൽ ഇരുന്നു ഓതിപ്പഠിക്കാൻ തുടങ്ങിയപ്പോൾ എന്നിൽ നിന്ന് അശ്രദ്ധമായി ഉണ്ടായിരുന്ന തെറ്റുകളെ ഇല്ലാതാകാൻ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്..... ഇത്രയും പരിശുദ്ധവും മഹത്വവുമേറിയ ഒരു ഗ്രന്ഥം അള്ളാഹു നമുക്കു നൽകിയിട്ടു അതിനെ ഒന്ന് അടുത്തറിയാതെ പോകുക എന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം എത്ര ദൗർഭാഗ്യകരമാണ്...”
Believe me, when you have Qur'an in your heart, you have Allah with you, when you have Allah with you, rest everything follows. You would feel content. You celebrate the peace of mind. The more you learn it, the more you want to dive into it. And you would realize, Ya Allah, I have been missing this gift of YOURS in my entire life.
സത്യത്തിൽ ഖുർആനിനോടുള്ള നമ്മുടെ ഇഷ്ടമാണ് അല്ലാഹുവിനോടുള്ള നമ്മുടെ ഇഷ്ടത്തിൻറെ അളവുകോൽ..